'ഇസ്ലാമിക് മൈക്രോഫൈനാസ്; ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ മാതൃക'
കോഴിക്കോട്; പലിശ രഹിതമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് മൈക്രോഫിനാന്‍സ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമ്പത്തിക ശാക്തീകരണത്തിനും മാതൃകയാണെന്ന് 'ഇസ്ലാമിക് മൈക്രോഫൈനാസ്; ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ മാതൃക'
കോഴിക്കോട്; പലിശ രഹിതമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് മൈക്രോഫിനാന്‍സ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമ്പത്തിക ശാക്തീകരണത്തിനും മാതൃകയാണെന്ന്
തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ അതുല്യമായ ഓര്‍മകളാണ് അവശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയില്‍ നൂറുകണക്കിനാളുകള്‍ കുരുതികൊടുക്കപ്പെട്ടതിന്റെ ഓര്‍മയായ വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍, പുതിയ പ്രതീക്...
പലിശ എന്ന കടുത്ത ചൂഷണത്തില്‍ നിന്ന് കുടുംബങ്ങള്‍ക്ക് തണലേകി ഒമ്പത് വര്‍ഷങ്ങള്‍
സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ , പരസ്പര വിശ്വാസത്തിന്റെ പങ്ക് വെക്കല്‍
ഇവിടെ എല്ലാവരും ഒന്നിക്കുന്നു.
ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വിഭാഗീയതയ...
.
ഇന്‍ഫാക് വെബ്സൈറ്റ് ഉദ്ഘാടന കര്‍മം ജമാഅത്തെ ഇസ്്ലാമി കേരള ഹല്‍ഖ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹബ് ഹിറാ സെന്ററില്‍ നടന്ന ജില്ലാ പ്രിസിഡന്റ്മാരുടെ യോഗത്തില്‍ നിര്‍വഹിച്ചു. ഇന്‍ഫാകിന്റെ പ്രവര്‍ത്തനങ്ങളെ സംബദ്ധിച്ച വാര്‍ത്തകള്‍...
അയല്കൂട്ടായ്കളുടെ വ്യാപനം ഉദ്ദേശിച്ച് സപ്റ്റംബര്‍ 15 മുതല്‍ 30 വരെ അയല്കൂട്ടായ്കളുടെ കാമ്പയിന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. 'സുരക്ഷ സമൃദ്ധി സ്വയം പര്യാപ്തത' എന്ന തലക്കെട്ടാണ് കാമ്പയിന് നല്‍കിയിട്ടുള്ളത്. അയല...
സംഗമം പലിശ രിഹത അയല്‍കൂട്ടായ്മ പ്രചാരണ കാമ്പയിന് സംസ്ഥാന തല ഉദാഘാടനം നാളെ 15 ശനി 10.00 മണിക്ക് കണ്ണൂര്‍ യൂനിറ്റി സൈന്ററില്‍ കോരള സ്റ്റേറ്റ് മൈനോരിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന്, ചെയര്മാന് പ്രോ: എ.പി അബ്ദുല്‍ വഹാബ് ...
സംഗമം പലിശരഹിത അയല്‍കൂട്ടായ്മയുടെ ജില്ലാ സംഗമം മുഴപ്പിലങ്ങാടി ബീച്ചില്‍ 30-ന്
കണ്ണൂര്‍ (എടക്കാട്): സ്തീ ശാക്തീകരണ പ്രവര്‍ത്തനങ്ങളും പലിശരഹിത വായ്പ പദ്ധതികളും നടത്തിക്കൊണ്ടിരിക്കുന്ന സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മയുടെ സംസ്ഥാന തല പ്രചാരണ കാമ്പയിന്റെ കണ്ണൂര്‍ ജില്ല...
സംഗമം പലിശരഹിത അയല്‍കൂട്ടായ്മയുടെ പ്രചാരണം, സമാപന സമ്മേളനം
തൃശൂര്‍: സ്തീ ശാക്തീകരണ പ്രവര്‍ത്തനങ്ങളും പലിശരഹിത വായ്പ പദ്ധതികളും നടത്തിക്കൊണ്ടിരിക്കുന്ന സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മയുടെ സംസ്ഥാന തല പ്രചാരണ കാമ്പയിന്റെ സമാപന സംഗമം സെപ്റ്റംബര്‍ 30 ഞായറാഴ്ച തൃശൂര്‍&zw...