News & Event

  • home
  • News & Events
26-04-2018

കേരളത്തിലെ പ്രഥമ പലിശരഹിത അയല്‍കൂട്ടായ്മ


 പലിശ എന്ന കടുത്ത ചൂഷണത്തില്‍ നിന്ന് കുടുംബങ്ങള്‍ക്ക് തണലേകി ഒമ്പത് വര്‍ഷങ്ങള്‍
 സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ , പരസ്പര വിശ്വാസത്തിന്റെ പങ്ക് വെക്കല്‍
 ഇവിടെ എല്ലാവരും ഒന്നിക്കുന്നു.
ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വിഭാഗീയതയില്ല 
ഒരു പൂന്തോപ്പിലെ പുഷ്പങ്ങള്‍ പോലെ
 സൗഹൃദങ്ങള്‍ പങ്ക് വെക്കുന്ന അയല്‍കൂട്ട യോഗങ്ങള്‍
 ഇവിടെ സഹായങ്ങള്‍ ഉള്ളവരില്‍ നിന്ന് ഇല്ലാത്തവരിലേക്ക് ഒഴുകുന്നു.
 ആഴ്ച്ച തോറുമുള്ള സൗജന്യ സേവനത്തിലൂടെ പുതിയ സേവന സംസ്‌കാരം സൃഷ്ടിക്കുന്നു.
 2009 ല്‍ തടക്കം
തണല്‍ തുടങ്ങി വെച്ച ഈ ദൗത്യം കേരളത്തിലെ 150 ഓളം പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.
പുതിയ പേരോട് കൂടി
? സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മ?

 നന്മയുടെ കൈത്തിരിയുമായി പുതിയ ദൗത്യങ്ങള്‍ ഏറ്റെടുത്ത് തണല്‍ മുന്നോട്ട് പോകുന്നു.

? രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ 45 അയല്‍കൂട്ടങ്ങള്‍, ആയിരത്തോളം മെമ്പര്‍മാര്‍
? സ്ത്രീകളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇവര്‍ ഒരു കൂട്ടിയത് 55 ലക്ഷം രൂപ!
? പലിശരഹിത വായ്പയായി ഇവര്‍ പരസ്പരം സഹായിച്ചത് ആറ് കോടിയില്‍പരം രൂപ. കഴിഞ്ഞ വര്‍ഷം മാത്രം 95 ലക്ഷം രൂപ!
? കുട്ടികളില്‍ സമ്പാദ്യ ശീലവും നല്ല സ്വഭാവവും വളര്‍ത്തുന്നതിന് ബാലസഭകള്‍.11 ബാലസഭകളിലെ കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ഒരു കൂട്ടിയത് 4.25 ലക്ഷം രൂപ!
? ജൈവ കൃഷി പ്രോത്സാഹനത്തിന് 'തണല്‍ പുരയിട കൃഷി ' 350 ഓളം പേര്‍ ഇതില്‍ പങ്കാളികളായി
? നിയമബോധ വത്കരണ ക്‌ളാസ്സ്
മെഡിക്കല്‍ ക്യാമ്പുകള്‍
തൊഴില്‍ പരിശീലനങ്ങള്‍