News & Event

  • home
  • News & Events
01-06-2018

ഇന്‍ഫാക് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.

.
ഇന്‍ഫാക് വെബ്‌സൈറ്റ് ഉദ്ഘാടന കര്‍മം ജമാഅത്തെ ഇസ്്‌ലാമി  കേരള ഹല്‍ഖ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹബ് ഹിറാ സെന്ററില്‍ നടന്ന ജില്ലാ പ്രിസിഡന്റ്മാരുടെ യോഗത്തില്‍ നിര്‍വഹിച്ചു. ഇന്‍ഫാകിന്റെ പ്രവര്‍ത്തനങ്ങളെ സംബദ്ധിച്ച വാര്‍ത്തകള്‍, പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റുകള്‍ എന്നിവയാണ് സൈറ്റിലൂടെ ലഭ്യമാവുന്നത്. ജനറല്‍ സെക്രട്ടറി എംകെ മുഹമ്മദലി സാഹബ്, സെക്രട്ടറി പി.പി അബ്ദുറഹിമാന്‍, അസി : അമീര്‍ ശൈക് മുഹമ്മദ് കാരക്കുന്ന്, പി മുജീബ് റഹ്മാന്‍, ചെയര്‍മാന്‍ ടി.കെ ഹുസൈന്‍, എക്‌സിക്യട്ടീവ് അംഗങ്ങളായ പിസി ബഷീര്‍, സാദിഖ് ഉളിയില്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കോര്‍ഡിനേറ്റര്‍ ജുമാന്‍, ഫൈസല്‍ മഠത്തില്‍, റാഷിദ് കാളിക്കാവ് എന്നിവര്‍ നേതൃത്വം നല്‍കി