News & Event

  • home
  • News & Events
29-08-2018

ഇന്‍ഫാക് അയല്‍കൂട്ടായ്മ കാമ്പയിന്‍ 2018 സെപ്റ്റംമ്പര്‍ 15-30

അയല്‍കൂട്ടായ്കളുടെ വ്യാപനം ഉദ്ദേശിച്ച് സപ്റ്റംബര്‍ 15 മുതല്‍ 30 വരെ അയല്‍കൂട്ടായ്കളുടെ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. 'സുരക്ഷ സമൃദ്ധി സ്വയം പര്യാപ്തത' എന്ന തലക്കെട്ടാണ് കാമ്പയിന് നല്‍കിയിട്ടുള്ളത്. അയല്‍കൂട്ടായ്മ വ്യാപനം, നിലവിലെ അയല്‍കൂട്ടായ്മകളുടെ ശാക്തീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. അഫിലിയേഷന്‍ ലഭിക്കാത്ത  NGO കള്‍ ഈ കാലയളവില്‍ അഫിലിയേഷന്‍ പൂര്‍ത്തിയാക്കണം.