News & Event

  • home
  • News & Events
14-09-2018

ഇന്‍ഫാക് അയല്‍കൂട്ടായ്മ പ്രചാരണ കാമ്പയിന്‍ ഉദ്ഘാടനം

സംഗമം പലിശ രിഹത അയല്‍കൂട്ടായ്മ പ്രചാരണ കാമ്പയിന്‍ സംസ്ഥാന തല  ഉദാഘാടനം നാളെ 15 ശനി 10.00 മണിക്ക് കണ്ണൂര്‍ യൂനിറ്റി സൈന്ററില്‍  കോരള സ്‌റ്റേറ്റ് മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍, ചെയര്‍മാന്‍ പ്രോ: എ.പി അബ്ദുല്‍ വഹാബ്  നിര്‍വഹിക്കും. യോഗാദ്ധ്യക്ഷന്‍ ഇന്‍ഫാക് ചെയര്‍മാന്‍ ടി.കെ ഹുസൈന്‍, കാമ്പയിന്‍ വിശദീകരണം സാദിഖ് ഉളിയില്‍, ബ്രോഷര്‍ പ്രകാശനം ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ലഘുലേഖ പ്രകാശനം കൗണ്‍സിലര്‍ അഡ്വ: ലിഷാ ദീപക്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ്, ജമാഅത്തെ ഇസ്്‌ലാമി കണ്ണൂര്‍  ജില്ലാ പ്രസിഡന്റ യുപി സിദ്ദീഖ്, ജമാഅത്തെ ഇസ്്‌ലാമി കണ്ണൂര്‍ വനിത ജില്ലാ പ്രസിഡന്റ് പി.ടി.പി സാജിദ, ഇന്‍ഫാക് വൈസ്‌ചെയര്‍മാന്‍ ഇ.വി അബ്ദുല്‍ കരീം വേങ്ങര, ഭരണ സംമിതി അംഗം നസ്‌റീന ഇല്ല്യാസ്, കണ്ണൂര്‍ ജില്ല ജനസേവന കോര്‍ഡിനേറ്റര്‍ ആദം കുട്ടി എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.