News & Event

  • home
  • News & Events
24-09-2018

സംഗമം പലിശരഹിത അയല്‍കൂട്ടായ്മയുടെ പ്രചാരണം, സമാപന സമ്മേളനം

സംഗമം പലിശരഹിത അയല്‍കൂട്ടായ്മയുടെ പ്രചാരണം, സമാപന സമ്മേളനം 
തൃശൂര്‍: സ്തീ ശാക്തീകരണ പ്രവര്‍ത്തനങ്ങളും പലിശരഹിത വായ്പ പദ്ധതികളും നടത്തിക്കൊണ്ടിരിക്കുന്ന സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മയുടെ സംസ്ഥാന തല പ്രചാരണ കാമ്പയിന്റെ സമാപന സംഗമം സെപ്റ്റംബര്‍ 30 ഞായറാഴ്ച തൃശൂര്‍ കാളമുറി നോബ്ള്‍ പാലസില്‍ നടക്കുന്നു.

രാഷ്ടീയ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അയല്‍കൂട്ടം അംഗങ്ങളുടെ പ്രവര്‍ത്തകരും പൊതു ജനങ്ങളും പങ്കെടുക്കും.