About Us

Vision

ബദല്‍ വികസന സംസ്‌കാരം വഴി,
ദാരദ്ര്യവും ചൂഷണവും ഇല്ലാത്ത
ജാതി മത വിഭാഗീയതകള്‍ക്കതീതമായി
ക്ഷേമവും ഐശ്വര്യവും പൂത്തുലയുന്ന നവ കേരളം

Mission

സമകാലിക സാമ്പത്തിക സാമൂഹിക ക്രമം സൃഷ്ടിച്ച
കെടുതികളില്‍ നിന്ന് സന്തുലിതവും നീതി പൂര്‍വവുമായ
സഹവര്‍ത്തിത്തലൂടെ
കേരളീയ പൊതുസമൂഹത്തെ മോചിപ്പിച്ച്
ഐശ്വര്യപൂര്‍ണമായ നാട് യാഥാര്‍ത്ഥ്യമാക്കുക.