Our Services

  • പ്രാദേശിക തലങ്ങളില്‍ സമാന ലക്ഷ്യങ്ങളോടെ എന്‍.ജി.ഒകള്‍ രൂപവത്കരിക്കുന്നതിന് മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കും
  • എന്‍.ജി.ഒ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കും.
  • സംഗമം അയല്‍കൂട്ടായ്മ അംഗങ്ങള്‍ക്ക് തൊഴില്‍ പരിശീലനപരിപാടി സംഘടിപ്പിക്കും.
  • ചൂഷണമുക്തമായ സാമ്പത്തിക സഹകരണം പരിശീലിപ്പിക്കും.
  • വിവിധ സാമൂഹിക സേവന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യും.
  • ബദല്‍ വികസന സംസ്‌കാരം യാഥാര്‍ത്ഥ്യമാക്കുന്നതിന് വിവധ പദ്ധതികള്‍ ആവിഷ്‌കരിക്കും.
  • സംഗമം അയല്‍കൂട്ടായ്മകള്‍ക്കും എന്‍.ജി.ഒകള്‍ക്കും പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി നല്‍കും.