കേരളീയ സമൂഹത്തിൽ സാമ്പത്തിക സാമൂഹിക സഹകരണത്തിലൂടെ പലിശരഹിത സൂക്ഷ്മ തല വായ്പ (microfinance) സംവിധാനവും
കേരളീയ സമൂഹത്തിൽ സാമ്പത്തിക സാമൂഹിക സഹകരണത്തിലൂടെ പലിശരഹിത സൂക്ഷ്മ തല വായ്പ (microfinance) സംവിധാനവും ദാരിദ്ര്യ നിർമാർജനവും ജനക്ഷേമവും ലക്ഷ്യമാക്കി രൂപീകരിച്ച സന്നദ്ധ സംഘടനയാണ് ഇൻഫാക് സസ്റ്റൈനബിൾ ഡെവലപ്മെൻ്റ് സൊസൈറ്റി
പ്രാദേശിക എന്‍.ജി.ഒകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ഇന്‍ഫാക് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ്
ഇൻഫാക് കമ്മ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു . 2026 ജൂൺ 27-28 തീയ്യാതികളിലായി കോഴിക്കോട് ഫാറോഖ് ഐ റൈസ് ട്രെയിനിങ് സെന്ററിൽ സംഘടിപ്പിച്ച
പ്രാദേശിക എൻ.ജിഒ കളുടെയും അയൽക്കൂട്ടങ്ങളുടെയും സാമ്പത്തിക പ്രവർത്തനങ്ങൾ കൃത്യവും സുതാര്യവും എളുപ്പവുമാക്കുന്നതിന് സോഫ്റ്റ്‌വെയർ സഹായകരമാണ്. ഈ സോഫ്റ്റ്‌വെയർ വഴി അയൽക്കൂട്ടം അംഗങ്ങൾക്ക് അവരുടെ അക്കൗണ്ട് തുറന്ന് മൊബൈൽ ഉപയോഗിച്ച് അവരുടെ കണക്കുകൾ പരിശോധിക്കാം. ഓരോ സാമ്പത്തിക വർഷ അവസാനത്തിലും പ്രാദേശിക എൻ.ജി.ഒകളുടെ കണക്കുകൾ ഇൻഫാക്ക് ഓഡിറ്റ് ചെയ്യുന്നു.